സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ 13-ാം വാര്‍ഷികം - കാര്യപരിപാടികള്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പതിമൂന്നാം വാര്‍ഷികാഘോഷവും ദ്വിദിന സമ്മേളനവും ഡിസംബര്‍ 16, 17 തീയതികളില്‍ തിരുവനന്തപുരത്തു് വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ച് നടക്കുകയാണു്. പരിപാടികളുടെ വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു.
16-12-2014 | 3.00 PM - ഉദ്ഘാടനം
- സ്വാഗതം
- അദ്ധ്യക്ഷപ്രസംഗം
- ഉദ്ഘാടനം
- IndicProject Launch
- Indic Project Presentation
- മുഖ്യപ്രഭാഷണം
- പ്രൊജക്റ്റുകള്‍ പുറത്തിറക്കല്‍
- ആശംസാപ്രസംഗങ്ങള്‍
- നന്ദി
പങ്കെടുക്കുന്നവര്‍:
- വെങ്കിടേഷ് ഹരിഹരന്‍ (Former Head of Public Policy and Government Affairs with Google, FormerCorporate Affairs Director for Red Hat in the Asia-Pacific, Co-Founder of Indlinux)
- ഡോ. ബി ഇക്ബാല്‍
- കെ. പി നൗഫല്‍ (ഡയറക്ടര്‍, ഐടി അറ്റ് സ്കൂള്‍)
- പ്രശാന്ത് സുഗതന്‍ (SFLC.IN)
- ജോസഫ് ആന്റണി, മാതൃഭൂമി
- സത്യശീലന്‍ മാസ്റ്റര്‍
- മുരളി തുമ്മാരുകുടി
- ഡോ. വി ശശികുമാര്‍
- മഹേഷ് മംഗലാട്ട്
- ജോസഫ് സി മാത്യു
- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
- അനിവര്‍ അരവിന്ദ്
17-12-2014 | 9.30 AM-11.00 AM.
മലയാളം ടൈപ്പോഗ്രഫിയുടെയും ചിത്രീകരണത്തിന്റെയും കഥ - ലളിതമായ പരിചയപ്പെടുത്തല്‍, വളര്‍ച്ചയുടെ വഴി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പങ്ക്
പങ്കെടുക്കുന്നവര്‍:
- കെ. എച്ച്. ഹുസ്സൈന്‍
- സന്തോഷ് തോട്ടിങ്ങല്‍
- രജീഷ് കെ നമ്പ്യാര്‍
- കാവ്യ മനോഹര്‍
- ഹിരണ്‍ വേണുഗോപാലന്‍
17-12-2014 | 11-15 AM -1 PM
മൊബൈലിനും വെബ്ബിനുമായുള്ള ഇന്ത്യന്‍ ഭാഷാ പിന്തുണാ നിര്‍മ്മാണം
പങ്കെടുക്കുന്നവര്‍:
- വര്‍ണ്ണം പ്രൊജക്റ്റ് - വെബ് അധിഷ്ഠിത ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സഹായി : നവനീത് കെ.എന്‍ , കെവിന്‍ മാര്‍ട്ടിന്‍
- സോഫ്റ്റ്‌വെയര്‍ പ്രാദേശികവത്കരണം -സ്റ്റാന്‍ഡേര്‍ഡുകള്‍ : അനി പീറ്റര്‍
- ഇന്‍ഡിക് കീബോര്‍ഡ് - ആന്‍ഡ്രോയിഡ് ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് - ജിഷ്ണു മോഹന്‍
- ഫയര്‍ഫോക്സ് മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഇന്ത്യന്‍ ഭാഷാ കീബോര്‍ഡ് : പ്രവീണ്‍ ശ്രീധര്‍
- ലിബ്‌ഇന്‍ഡിക് : ഋഷികേശ് കെ. ബി.
- ലിബ് ഇന്‍ഡിക് ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ലൈബ്രറി - സുജിത്ത്
- ഡയസ്പോറയ്ക്ക് ഒരു ഭാഷാ ഫില്‍ട്ടര്‍ - അഭിനീത് , പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
---- ഇടവേള ----
17-12-2014 | 2 PM - 3 PM
നവീകരിച്ച മലയാളഗ്രന്ഥവിവരം പരിചയപ്പെടുത്തല്‍
പങ്കെടുക്കുന്നവര്‍:
- ഇര്‍ഷാദ് കെ.
- ആര്‍. രാമന്‍ നായര്‍
- അനിവര്‍ അരവിന്ദ്
17-12-2014 | 3-15 PM -4 PM
ചോദ്യാത്തരപരിപാടി - മലയാളം കമ്പ്യൂട്ടിങ്ങ്
17-12-2014 | 4-00 PM PM
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ജനകീയത -പൊതു സംവാദം
പങ്കെടുക്കുന്നവര്‍:
- സെബിന്‍ അബ്രഹാം ജേക്കബ്
- വി. കെ. ആദര്‍ശ്
- ടോണി ജോസ്
- രജീഷ് നമ്പ്യാര്‍
- മനോജ് പുതിയവിള
- ഡോ. പി. രഞ്ജിത്ത്
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളില്‍ മലയാളം ഫോണ്ടുകള്‍, ഇന്‍പുട്ട് ടൂളുകള്‍ എന്നിവ സജ്ജീകരിക്കാന്‍ സഹായിക്കലും പരിപാടിയോടൊപ്പം നടക്കും
പാസ്സുകള്‍ക്ക് http://smc13.doattend.com