SMC Monthly Report: November -December 2024
Software and ToolsSubin Siby made an interactive webpage analysing the palce names in Kerala. The
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വാർഷിക പൊതുയോഗം ഈ മാസം 2024 സെപ്റ്റംബർ 29, ഞായർ ഉച്ചതിരിഞ്ഞ് 3 മണിമുതൽ 5 മണിവരെ, പിജി സെന്ററിൽ (Centre for Post Graduate Studies, വടക്കേ സ്റ്റാന്റിനടുത്ത്, തൃശ്ശൂർ) വച്ച് നടക്കാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നു.
വിശ്വസ്തതയോടെ,
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങിനു വേണ്ടി.
ഋഷികേശ് കെ.ബി (hrishi.kb@gmail.com )
മനോജ് കരിങ്ങാമഠത്തിൽ (9495513874)