Recent posts

ഗൂഗിൾ ഡ്രൈവിൽ മഞ്ജരി, ഗായത്രി, ചിലങ്ക ഫോണ്ടുകൾ ഉപയോഗിക്കാം

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയ പ്രശസ്ത ഫോണ്ടുകളായ മഞ്ജരി, ഗായത്രി, ചിലങ്ക എന്നിവ ഇനിമുതൽ ഗൂഗിൾ ഡ്രൈവിൽ ഉപയോഗിക്കാം. ഗൂഗിൾ അവരുടെ ഗൂഗിൾ ഫോണ്ട്സ് സംവിധാനത്തിൽ ഈ ഫോണ്ടുകൾ ലഭ്യമാക്കിത്തുടങ്ങി.

സന്തോഷ് തോട്ടിങ്ങലിനു് രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്

സന്തോഷ് തോട്ടിങ്ങലിനു് രാഷ്ട്രപതിയുടെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ്

രാഷ്ട്രപതിയുടെ ഈ വർഷത്തെ മഹർഷി ബാദരായൺ വ്യാസ് സമ്മാൻ അവാർഡ് [https://www.mathrubhumi.com/news/india/maharshi-badrayan-vyas-samman-award-declared-1.4042922] , സ്വതന്ത്ര